"Welcome to Prabhath Books, Since 1952"
What are you looking for?

അവളുടെ കാമുകൻ

4 reviews

ജീവിതത്തിലെ തിരിച്ചെടികൾക്കൊത്ത് പിടച്ചിലോടെ നീങ്ങുന്ന സ്ത്രീത്വത്തിന്റെ തേങ്ങലുകൾ ആവിഷ്കരിച്ച പെൺപക്ഷ രചന. പുരുഷാധിപത്യം നടമാടുന്ന സമൂഹത്തിൽ ഏകാന്തതയിലേക്ക് വലിച്ചെറിയപ്പെട്ട ഒരു പെണ്ണിന്റെ കഥ. ചുട്ടുപൊള്ളുന്ന ഹൃദയവുമായി അവൾ - ഹൃദയഹാരിയായ നോവൽ.

144 160-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support